റഷ്യൻ യുദ്ധം: ‘ധനസഹായം’ നൽകുന്നത് ഇന്ത്യയെന്ന് വൈറ്റ്ഹൗസ്; ഓഹരി വിപണിക്ക് താരിഫ് ആഘാതവും ‘പലിശ’ ടെൻഷനും, എണ്ണവില ഇടിഞ്ഞു, സ്വർണം മുന്നോട്ട്
റഷ്യയെച്ചൊല്ലി ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് യുഎസ്. യുക്രെയ്നെതിരായ യുദ്ധത്തിന് ഇന്ത്യ റഷ്യയ്ക്ക് ‘സാമ്പത്തിക സഹായം’ നൽകുകയാണെന്ന് ട്രംപിന്റെ അടുത്ത അനുയായിയും വൈറ്റ്ഹൗസിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ…
