Breaking
5 Feb 2026, Thu

Apple

ആപ്പിളിനോട് കിടപിടിക്കാന്‍ ഗൂഗിള്‍; പുത്തന്‍ ഫീച്ചറുകളുമായി ജെമിനി വരുന്നു..

ആൻഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന സ്‌മാർട്ട്‌ഫോണുകൾക്കായി ജെമിനി എ.ഐയെ പൂർണ്ണമായ ഒരു ഏജന്‍റിക് എ.ഐ അസിസ്റ്റന്‍റാക്കി മാറ്റാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ്…

ഐഫോൺ നിർമാണത്തിൽ ആധിപത്യത്തിന് ടാറ്റ

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​മ്പനി​​ക​​ളി​​ലൊ​​ന്നാ​​യ ടാ​​റ്റ, ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മറ്റൊ​​രു ഐ​​ഫോ​​ണ്‍ ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഫോ​​ക്സ്കോ​​ണി​​നോ​​ട് മ​​ത്സ​​രി​​ച്ച് ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തി​​ലേ​​ക്ക് അ​​തി​​വേ​​ഗം വി​​ക​​സി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ടാ​​റ്റ​​യു​​മാ​​യു​​ള്ള പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ ആ​​പ്പി​​ൾ…

ആപ്പിള്‍ ഇന്ത്യയിൽ നിന്ന് കോടികൾ വാരുന്നു! കുക്കിന് സന്തോഷം, നാല് പുതിയ സ്റ്റോറുകള്‍ വരുന്നു

ആപ്പിള്‍ ഉല്‍പ്പന്നങ്ങളോട് ഇന്ത്യക്കാര്‍ കാണിക്കുന്ന ഉത്സാഹത്തില്‍ സന്തുഷ്ടിയറിയിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക്. നടപ്പു പാദത്തില്‍ ഇന്ത്യയില്‍ നിന്ന് റെക്കോർഡ് വരുമാനം ലഭിച്ചതാണ് കുക്കിന് ആഹ്ലാദം പകര്‍ന്നിരിക്കുന്നത്.…

ആന്‍ഡ്രോയിഡിലും ഐഫോണിലും ഗൂഗിള്‍ മാപ്പ് തന്നെ മുന്നില്‍- വെളിപ്പെടുത്തി കമ്പനി

ആന്‍ഡ്രോയിഡ് ഓട്ടോയിലും, ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്‌സ്. ഗൂഗിള്‍ മാപ്പിന് പകരമായി ആപ്പിള്‍ മാപ്‌സ് ഉണ്ടായിട്ടും ആപ്പിള്‍ കാര്‍പ്ലേയില്‍ ഗൂഗിള്‍ മാപ്പിന് തന്നെയാണ്…

ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ൺ നി​​​​രോ​​​​ധ​​​​നം നീ​​​​ക്കി ഇ​​​​റാ​​​​ൻ

ടെ​​​​ഹ്റാ​​​​ൻ: ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ൺ നി​​​​രോ​​​​ധ​​​​നം നീ​​​​ക്കി ഇ​​​​റാ​​​​ൻ. ഇ​​​​തോ​​​​ടെ ഐ​​​​ഫോ​​​​ൺ 14, 15, 16 മോ​​​​ഡ​​​​ലു​​​​ക​​​​ൾ ഇ​​​​റാ​​​​നി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങും. 2023ൽ ​​​​ആ​​​​ണ് ഐ​​​​ഫോ​​​​ൺ പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​റാ​​​​ൻ…

ശക്തിയേറിയ മാക്ക് മിനി എം4 അവതരിപ്പിച്ച്‌ ആപ്പിള്‍

ശക്തിയേറിയ പുതിയ മാക്ക് മിനി കംപ്യൂട്ടർ അവതരിപ്പിച്ച്‌ ആപ്പിള്‍. ആപ്പിളിന്റെ ഏറ്റവും പുതിയ എം4, എം4 പ്രോ ചിപ്പുകള്‍ ശക്തിപകരുന്ന മാക്ക് മിനി അഞ്ച് ഇഞ്ച് മാത്രം…

ആപ്പിളില്‍നിന്ന് 8 കോടി പാരിതോഷികം നേടാം; ചെയ്യേണ്ടത് വെറും ഹാക്കിങ്

ഹാക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ എട്ട് കോടിയിലധികം രൂപ ആപ്പിള്‍…

ആപ്പിള്‍ ഇന്റലിജന്റ്സ് എത്തിപ്പോയി! ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം, പക്ഷേ…

ആപ്പിളിന്റെ പുതുയുഗം കുറിച്ച് ഇതാ ആപ്പിള്‍ ഇന്റലിജന്‍സ് അവതരിച്ചു. ഐഓഎസ് 18.1, ഐപാഡ് ഓഎസ് 18.1, മാക്ഓഎസ് സിക്കോയ എന്നിവ സ്വീകരിക്കാന്‍ ശേഷിയുള്ള ഹാര്‍ഡ്‌വെയര്‍ ഉള്ള ഉപകരണങ്ങളിലേക്കെല്ലാം…

തൊഴിലാളികളുടെ സ്വകാര്യതയും അവകാശങ്ങളും നിയന്ത്രിക്കുന്നു; ആപ്പിളിനെ രൂക്ഷമായി വിമർശിച്ച് യുഎസ് ലേബർ റിലേഷൻസ് ബോർഡ്

മുൻനിര ടെക് നിർമാണ കമ്പനിയായ ആപ്പിളിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ ലേബർ റിലേഷൻസ് ബോർഡ്. തൊഴിലാളികളുടെ സ്വകാര്യതയിൽ ഇടപെടുന്നുവെന്നും തൊഴിൽ ലംഘനങ്ങൾ നടത്തുന്നുവെന്നും കണ്ടെത്തിയതിനു പിന്നാലെയാണ് ആപ്പിളിനെതിരെ…

മാറ്റങ്ങളോടെ ഐഫോൺ 17; ഡിസ്‌പ്ലെ മാറും, വരിക പുതിയ ടെക്‌നോളജി

2019 മുതൽ അതായത് ആപ്പിള്‍ 11 ഇറങ്ങിയത് മുതല്‍ പിന്തുടർന്നു വരുന്ന ഡിസൈന്‍ ആണ് 16ലും ഉപയോഗിച്ചിരിക്കുന്നത് . ന്യൂയോർക്ക്: ഐഫോൺ 16 പരമ്പരയിലെ മോഡലുകളും അതിലടങ്ങിയതും…