Breaking
1 Feb 2026, Sun

AI

ആപ്പിള്‍ ഇന്ത്യയിൽ നിന്ന് കോടികൾ വാരുന്നു! കുക്കിന് സന്തോഷം, നാല് പുതിയ സ്റ്റോറുകള്‍ വരുന്നു

ആപ്പിള്‍ ഉല്‍പ്പന്നങ്ങളോട് ഇന്ത്യക്കാര്‍ കാണിക്കുന്ന ഉത്സാഹത്തില്‍ സന്തുഷ്ടിയറിയിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക്. നടപ്പു പാദത്തില്‍ ഇന്ത്യയില്‍ നിന്ന് റെക്കോർഡ് വരുമാനം ലഭിച്ചതാണ് കുക്കിന് ആഹ്ലാദം പകര്‍ന്നിരിക്കുന്നത്.…

ചാറ്റ് ജിപിടി സെർച്ച് അവതരിപ്പിച്ച് ഓപ്പൺ എഐ

വാഷിങ്ടൺ > വെബ് സെർച്ച് മേഖലയിൽ ​ഗൂ​ഗിളിന് പുതിയ വെല്ലുവിളിയുമായി ഓപ്പൺ എഐ. ചാറ്റ് ജിപിടി സെർച്ച് എന്ന സെർച്ച് എഞ്ചിൻ ഓപ്പൺ എഐ അവതരിപ്പിച്ചു. പെയ്ഡ്…

വോയേജർ 1 ഭൂമിയുമായുള്ള ആശയവിനിമയം വീണ്ടെടുത്തു: ഉപയോ​ഗിച്ചത് 1981 ടെക്നോളജി

വാഷിങ്‌ടൺ ​> നാസയുടെ 47 വർഷം പഴക്കമുള്ള വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചു. 1981 മുതൽ ഉപയോഗത്തിലില്ലാതിരുന്ന റേഡിയോ ട്രാൻസ്‌മിറ്ററിന്റെ സഹായത്തോടെയാണ് ആശയവിനിമയം…

കോഡിങ്ങിന് 25% ല്‍ ഏറെ നിര്‍മിതബുദ്ധി; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ ആശങ്കയിലാക്കി സുന്ദര്‍ പിച്ചൈ

2024 സാമ്പത്തികവർഷം മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ട ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഗൂഗിളിന്റെ പുതിയ സോഫ്റ്റ് വെയര്‍ കോഡ്…

ടെസ്‌ലയ്ക്ക് എതിരാളിയായി പുതിയ ഹ്യൂമനോയിഡ് റോബോട്ടുമായി ചൈനീസ് കമ്പനി

വൈവിധ്യമാർന്ന റോബോട്ട് ലോകത്തേക്ക് പുതിയൊരതിഥി എത്തിയിരിക്കുന്നു. സ്റ്റാർ വണ്‍ എന്ന് പേരുള്ള, ലോകത്തിലെ ഏറ്റവും വേഗമുള്ള ഹ്യൂമനോയിഡ് റോബോട്ട്. ചൈനീസ് കമ്പനിയായ റോബോട്ട് ഇറ പുറത്തിറക്കിയ സ്റ്റാർ…

ഇനി എല്ലാം ഗൂഗിൾ ചെയ്യും; കംപ്യൂട്ടറുകളെ വെല്ലുന്ന എഐ വരുന്നു

കംപ്യൂട്ടറുകളെ വെല്ലുന്ന എഐ അവതരിപ്പിക്കാൻ ഗൂഗിൾ. വെബ് ബ്രൗസറുകളെ പോലും മറികടന്ന് ഒരു വിഷയത്തിൽ ഗവേഷണം നടത്താനും ഓൺലൈൻ വഴി എളുപ്പം സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന തരത്തിലാണ്…

ആപ്പിള്‍ ഇന്റലിജന്റ്സ് എത്തിപ്പോയി! ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം, പക്ഷേ…

ആപ്പിളിന്റെ പുതുയുഗം കുറിച്ച് ഇതാ ആപ്പിള്‍ ഇന്റലിജന്‍സ് അവതരിച്ചു. ഐഓഎസ് 18.1, ഐപാഡ് ഓഎസ് 18.1, മാക്ഓഎസ് സിക്കോയ എന്നിവ സ്വീകരിക്കാന്‍ ശേഷിയുള്ള ഹാര്‍ഡ്‌വെയര്‍ ഉള്ള ഉപകരണങ്ങളിലേക്കെല്ലാം…

മരണം പ്രവചിക്കാൻ എഐ; പുത്തൻ പരീക്ഷണത്തിന് യുകെയിലെ ആശുപത്രികൾ

പുത്തൻ പരീക്ഷണത്തിന് ഒരുങ്ങി യുകെയിലെ ആശുപത്രികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രോ​ഗികളുടെ മരണം പ്രവചിക്കുകയെന്നതാണ് പുതിയ പരീക്ഷണം. എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ എന്നാണ് ഇതിന് പേര്…

നടത്തം പട്ടാളക്കാരുടേത് പോലെ; കുന്നും മലയും നോ സീന്‍; താരമായി റോബോട്ടിക് മ്യൂള്‍

പരിശീലനം ലഭിച്ച ഒരു സൈനികനെപ്പോലെ ചടുലമായ ചുവടുകളോടെ നടത്തം. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കാന്‍ പോന്ന ഒരതിഥി ഇന്ത്യന്‍ സൈന്യത്തില്‍ എത്തിയിട്ടുണ്ട്. നോർത്തേൺ കമാൻഡിന്‍റെ ഉധംപുര്‍…

സ്വകാര്യ നിമിഷങ്ങളില്‍ സുരക്ഷ ഉറപ്പാക്കാം; ഡിജിറ്റല്‍ കോണ്ടവുമായി ജര്‍മന്‍ കമ്പനി

ഒളിക്യാമറകളുടെ ലോകമാണിത്. പേനയിലും ഫോണിലും കാറിലും ഹോട്ടല്‍ മുറികളിലും ശുചിമുറികളിലും എന്തിനേറെ പറയുന്നു ബെഡ്‌റൂമില്‍ പോലും ഒളിക്യാമറയെ ഭയക്കേണ്ട കെട്ടകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന…