Breaking
30 Jan 2026, Fri

AI

ഓരോ ഇടവേളയിലും സ്ക്രീൻഷോട്ട്, ജീവനക്കാർക്കിട്ട് പാര, ഉടമയ്ക്ക് ഒറ്റുകാരനായി ഇതാ എത്തുന്നു AI

എന്തിനും എതിനും എഐ ഉപയോഗിക്കുന്ന കാലമാണിത്. ഒരാളുടെ ദൈനംദിന ജീവിതത്തില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി എഐ മാറിക്കഴിഞ്ഞു. എന്നാലിപ്പോഴിതാ ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തൊഴിലുടമകളെ…

മസ്‌കിനെതിരെ വരുന്നു അംബാനിയുടെ റോബട്ട്, ഒപ്റ്റിമസിനോട് കിടപിടിക്കത്തക്ക ശേഷികള്‍

അതിശക്തമായ റോബട്ടിക് ടെക്‌നോളജി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനി. 2025ല്‍ നിര്‍മിത ബുദ്ധി (എഐ) ശക്തിപകരുന്ന ഒരു ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബട്ടിനെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ്…

ഡീപ്ഫേക്ക് പരിശോധനസമിതി; അംഗങ്ങളെ നാമനിര്‍ദേശം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ രൂപവത്കരിച്ച സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ നവംബര്‍ 20-ന് കമ്മിറ്റി രൂപവത്കരിച്ചതായി…

ബൈബിളിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാം; ഉത്തരം എഐ തരും

സ്വിറ്റ്‌സര്‍ലണ്ടിലെ ലുസേണിലെ സെന്‍റ് പീറ്റേഴ്‌സ്‌ കത്തോലിക്ക പള്ളിയില്‍ എഐ കുമ്പസാര കൂട് ഒരുക്കിയിരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി കാതോലിക് ന്യൂസ് ഏജന്‍സി. കുമ്പസാരിക്കാന്‍ പള്ളീലച്ചനെ…

AI Jesus in Switzerland: പള്ളീലച്ചന്മാരുടെ പണി പോകുമോ!!! വിശ്വാസികളുടെ കുമ്പസാരം കേൾക്കും, ഉപദേശം നൽകും… സ്വിറ്റ്സർലൻഡ് പള്ളിയിൽ AI ജീസസ്

സ്വിറ്റ്‌സർലൻഡിലെ ലൂസേണിലുള്ള ശാന്തമായ സെൻ്റ് പീറ്റേഴ്‌സ് പള്ളിയിൽ കയറി കുമ്പസാര ബൂത്തിലേക്ക് കയറിചെന്നാൽ മറുവശത്ത് പള്ളീലച്ചനെ ആയിരിക്കില്ല കാണുക. പകരം, നിങ്ങളെ അഭിവാദ്യം ചെയ്തത് AI ജീസസ്…

പോരുന്നോ എന്‍റെ വീട്ടിലേക്ക്; 12 റോബോട്ടുകളെ തട്ടിക്കൊണ്ട് പോയി കുഞ്ഞന്‍ Al റോബോട്ട്; വിഡിയോ

ചൈനയില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളെ വെല്ലുന്ന തട്ടിക്കൊണ്ടുപോകല്‍ നടത്തി ഇത്തിരിക്കുഞ്ഞന്‍ എഐ റോബോട്ട്. ഓഗസ്റ്റ് 26ന് ഷാങ്ഹായിലെ ഒരു കമ്പനിയുടെ ഷോറൂമിലെ സിസിടിവിയിൽ പതിഞ്ഞ സംഭവമാണ് വലിയ…

വെക്കല്ലേ മക്കളേ നമുക്ക് വർത്തമാനംപറയാം!; തട്ടിപ്പുകാരെ കത്തിയടിച്ച് പറ്റിക്കാൻ ചാറ്റ്‌ബോട്ടമ്മൂമ്മ

ഫോണ്‍കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ സര്‍വസാധാരണമായ കാലമാണിത്. പലപ്പോഴും മുതിര്‍ന്ന പൗരന്മാരാണ് ഇതിന് ഇരകളാകുന്നതും. ഇത്തരത്തിലെത്തുന്ന തട്ടിപ്പുകാരെ പറ്റിക്കാന്‍ ഒരു ചാറ്റ്‌ബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ടെലികോം അതികായന്മാരായ വിര്‍ജിന്‍…

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച വിദ്യാര്‍ഥിയെ അപമാനിച്ചു, ഭീഷണിപ്പെടുത്തി; ഒടുവില്‍ ഗൂഗിളിന്‍റെ കുറ്റസമ്മതം

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച യുഎസ് വിദ്യാർഥിയോട് ദയവായി മരിക്കൂ എന്ന് ഗൂഗിള്‍ ജെമിനിയുടെ മറുപടി വിവാദത്തില്‍. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധയ് റെഡ്ഡിയ്ക്കാണ് ജെമിനിയുടെ ഞെട്ടിക്കുന്ന…

അതി ലോലം, അരിമണി വലുപ്പം കുഞ്ഞൻ റോബോട്ട്…

എൻടിയുവിന്‍റെ സ്കൂൾ ഒഫ് മെക്കാനിക്കൽ ആൻഡ് എയ്റോസ്പേസ് എൻജിനീയറിങിലെ എൻജിനീയർമാരാണ് ഈ സോഫ്റ്റ് വെയർ വികസിപ്പിച്ചിരിക്കുന്നത് ഒരു കുഞ്ഞ് അരിമണി വലിപ്പം. പൂ പോലെ മൃദുലം. മനുഷ്യ…

ഗൂഗിൾ ഡോക്‌സും ഇനി എഐ; ജെമിനി സഹായത്തോടെ പുതിയ ഇമേജ് ജനറേഷൻ ഫീച്ചര്‍

ദില്ലി: ജെമിനി എഐയുടെ കരുത്തിൽ പുതിയ ഇമേജ് ജനറേഷൻ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ ഡോക്സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചർ വരുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ…