Breaking
21 Mar 2026, Sat

AI

ഓപ്പൺ എഐയ്ക്കെതിരെ വെളിപ്പെടുത്തൽ, പിന്നാലെ ആത്മഹത്യ; സുജിർ ബാലാജിയുടെ അവസാന ബ്ലോഗ് പോസ്റ്റ് ഇങ്ങനെ

ഓപ്പൺഎഐയുടെ പകർപ്പവകാശ ലംഘനങ്ങളെക്കുറിച്ചും എഐ സാങ്കേതികവിദ്യകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്ലോഗുകളെഴുതിയിരുന്ന സുജിർ ബാലാജിയെ സാൻഫ്രാൻസിസ്കോയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വലിയ വാർത്തയായി മാറി. ഇന്ത്യൻ വംശജനും മുൻ ഓപ്പൺഎഐ ഗവേഷകനുമാണ്…

ഞെട്ടിക്കാന്‍ ചാറ്റ് ജിപിടി; സ്ക്രീന്‍ ഷെയറിങ് ഫീച്ചറുമായി ഓപ്പണ്‍ എ.ഐ

ഞെട്ടിക്കുന്ന അപ്ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്ന കാര്യത്തില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഓപ്പണ്‍ എ.ഐ.ഇപ്പോഴിതാ ചാറ്റ് ജി പി ടി മൊബൈല്‍ ആപ്പുകളില്‍ വിഡിയോ ഷെയറിങും സ്ക്രീന്‍…

കുത്തനെയുള്ള പാതയിലൂടെ മനുഷ്യനെപോലെ വീഴാതെ കയറി ഇറങ്ങുന്നു; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഒപ്റ്റിമസ് റോബോട്ട്

കുത്തനെയുള്ള ചരിവിലൂടെ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടിന്റെ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ് പുൽത്തകിടി വെട്ടുക, വളർത്തുമൃഗങ്ങളെ പരിചരിക്കുക, കടയിൽ പോയി സാധനങ്ങൾ…

സകലകലാവല്ലഭൻ ; 2025 ലെ എഐ ലോകം ഭരിക്കാൻ ജെമിനി 2.0 അവതരിപ്പിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ചാറ്റ്ബോട്ടായ ജെമിനിയുടെ പുതിയ മോഡല്‍ അവതകരിപ്പിച്ച് ഗൂഗിള്‍. ജെമിനി 2.0 ആണ് ഗൂഗിള്‍ അവതരിപ്പിച്ചത്. വ്യത്യസ്തമായ അനേകം ജോലികള്‍ അനായാസം കൈകാര്യം ചെയ്യുക…

ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിക്കുന്ന സിരിയും എഐ ഫീച്ചറുകളും; ഐഫോണിൽ 18.2 അപ്‌ഡേറ്റ് എത്തി

ആപ്പിളിന്റെ ജനറ്റേറ്റീവ് എഐ അധിഷ്ഠിതമായ ആപ്പിള്‍ ഇന്റലിജന്‍സില്‍ വമ്പന്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇമേജ് പ്ലേ ഗ്രൗണ്ട്, ജെന്‍മോജി, വിഷ്വല്‍ ഇന്റലിജന്‍സ്, ചാറ്റ് ജിപിടി പിന്തുണ, എഴുതാനുള്ള…

കിടിലന്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളുമായി iOS 18.2 അപ്ഡേറ്റ് പുറത്തിറങ്ങി

ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റായ iOS 18.2 അപ്‌ഡേറ്റ് ഇന്നലെ പുറത്തിറക്കി. iOS 18.2 റിലീസ് കാൻഡിഡേറ്റ് (RC) 2 പുറത്തുവിട്ടതിന് പിറകെയാണ് ഇത് റിലീസ്…

കിടിലന്‍ എഐ വീഡിയോകള്‍ നിര്‍മിക്കാം- സോറ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി ഓപ്പണ്‍ എഐ

ഒടുവില്‍ ഓപ്പണ്‍ എഐയുടെ വീഡിയോ ജനറേഷന്‍ ടൂളായ സോറ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കി. സോറ ടര്‍ബോ എന്ന പേരില്‍ പുതിയ എഐ വീഡിയോ ജനറേഷന്‍ ടൂളാണ് ഓപ്പണ്‍…

ശബരിമല തീര്‍ഥാടകർക്ക് വഴികാട്ടാൻ സ്വാമി ചാറ്റ്ബോട്ട്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ സ്വാമി ചാറ്റ്ബോട്ട് വഴികാട്ടിയാകുന്നു. തീര്‍ഥാടകർക്കായി രൂപകല്‍പ്പന ചെയ്ത വാട്ട്സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍…

യുഎസിലും യുകെയിലും മാത്രമല്ല സ്വന്തം അധ്യാപകര്‍ക്കും ക്ലാസെടുക്കാന്‍ അവസരം ലഭിച്ച പത്താംക്ലാസുകാരന്‍ !

എഐയെയും റോബട്ടിക്സിനെയും ഒരു കൗതുകത്തോടെ കണ്ടുതുടങ്ങിയതാണ് ഇടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥി റൗള്‍ ജോണ്‍ അജു. ഗെയിം കളിക്കാൻ കംപ്യൂട്ടറുകൾ ഉപയോഗിച്ച് തുടങ്ങി,…

ആപ്പിളിനോട് കിടപിടിക്കാന്‍ ഗൂഗിള്‍; പുത്തന്‍ ഫീച്ചറുകളുമായി ജെമിനി വരുന്നു..

ആൻഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന സ്‌മാർട്ട്‌ഫോണുകൾക്കായി ജെമിനി എ.ഐയെ പൂർണ്ണമായ ഒരു ഏജന്‍റിക് എ.ഐ അസിസ്റ്റന്‍റാക്കി മാറ്റാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ്…