ചൈനീസ് വെല്ലുവിളി, ഇന്ത്യയില്‍ നിയമനടപടി; ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ഡല്‍ഹിയിലേക്ക്
നിര്‍മിത ബുദ്ധി രംഗത്തെ ചൈനീസ് വെല്ലുവിളികള്‍ക്കിടെ ഓപ്പണ്‍ AI സി.ഇ.ഒ സാം ഓള്‍ട്ട്മാന്‍ ഇന്ത്യയിലെത്തുന്നു. അടുത്ത ആഴ്ച ഓള്‍ട്ട്മാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ…
