‘പാഴ്‌സല്‍ ലഭിക്കാന്‍ വിലാസം തിരുത്തുക, പണമടയ്‌ക്കുക’; ഇന്ത്യാ പോസ്റ്റിന്‍റെ പേരിലുള്ള ആ എസ്എംഎസ് വ്യാജം- Fact Check
ദില്ലി: പാഴ്‌സലുകളുമായി ബന്ധപ്പെട്ട് ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ എസ്‌എംഎസ് തട്ടിപ്പ് വ്യാപകം. അഡ്രസ് അപൂര്‍ണമായതിനാല്‍ നിങ്ങള്‍ക്ക് വന്ന പാഴ്‌സല്‍ എത്തിക്കാന്‍...
