സുരക്ഷാ ആശങ്ക, ഈ കമ്പനികളുടെ ഫോണുകളും ഉപകരണങ്ങളുമെല്ലാം നിരോധിക്കാന്‍ നീക്കം; ഡിജിറ്റൽ സുരക്ഷാ മേഖലയിൽ നിർണായക നീക്കം?
ടെലികമ്യൂണിക്കേഷൻ ശൃംഖലകളിൽ നിന്ന് ചൈനീസ് ടെലികോം ഭീമന്മാരായ വാവേയ്, സെഡ്ടിഇ എന്നിവയുടെ ഉപകരണങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യാൻ യൂറോപ്യൻ...
