Breaking
21 Mar 2026, Sat

admin

‘സമൂഹമാധ്യമ നിയന്ത്രണം ഭരണഘടനാ പരിധിക്കുള്ളിൽ; നിയന്ത്രണ സമീപനം നിയമപരിധികളിൽ അധിഷ്ഠിതം’

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ ഇടനിലക്കാരുടെയും മേൽ സർക്കാരിനുള്ള നിയന്ത്രണം ഭരണഘടനാപരമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് കേന്ദ്ര സാങ്കേതികവിദ്യ മന്ത്രാലയം ആവർത്തിച്ചു....

എരുമേലിയിൽ രേഖകൾ ഇല്ലാത്ത 64 ലക്ഷം രൂപ പിടിച്ചെടുത്തു; പണം എത്തിച്ചത് ബെംഗളൂരുവിൽനിന്ന്

എരുമേലി ∙ കോട്ടയം എരുമേലിയിൽ രേഖകൾ ഇല്ലാത്ത 64 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. എരുമേലി സ്വദേശിയും മൊബൈൽ ഷോപ്പ്...

ഉത്തരങ്ങളിലെ കൃത്യത ഉറപ്പാക്കുന്നത് പത്രപ്രവർത്തനമാണെങ്കിൽ, വേണം പ്രതിഫലം; വാർത്തകൾക്ക് ബൗദ്ധികാവകാശം ഉണ്ട്!

നിർമ്മിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമായ സെർച്ച് സംവിധാനങ്ങൾക്ക് പ്രിയം വർദ്ധിച്ചതോടെ തങ്ങളുടെ വാർത്തകൾ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന കാര്യം...

200എംപി ക്യാമറയുമായി ഗാലക്സി എസ്26 സീരിസ്, സർവം എഐ മയം!; എന്താണ് പ്രൈവസി ഡിസ്‌പ്ലെ?

കൊറിയൻ ടെക്‌നോളജി ഭീമൻ സാംസങ് സാൻഫ്രാൻസിസ്‌കോയിൽ പരിചയപ്പെടുത്തിയ ഗാലക്സി എസ്26 അൾട്രായിൽ ഒരു ഐഫോണിലും ആപ്പിൾ ഇതുവരെ ഉൾപ്പെടുത്താത്ത ഫീച്ചറും...

ലോകത്തെ അമ്പരപ്പിച്ച ടാലി സോഫ്റ്റ്‌വെയറിന്റെ ജൈത്രയാത്ര, തേജസ് ഗോയങ്ക ടെക്സ്പെക്റ്റേഷൻസിൽ

ലോകത്താദ്യമായി ഒരു ‘കോഡ്-ലെസ്സ്’ അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി അത്ഭുതപ്പെടുത്തിയ കമ്പനിയുടെ അമരക്കാരനാണ് തേജസ് ഗോയങ്ക. തങ്ങളുടെ പണമിടപാടുകളും ഓഹരി വിപണിയിലെ...

ഗാലക്‌സി എസ്26 എത്തി; ‘പ്രൈവസി ഡിസ്‌പ്ലേ’, ഇനി ആരും ഒളിഞ്ഞുനോക്കില്ല! അൾട്രാ വാങ്ങാൻ എവിടെയാണ് ലാഭം?

സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരുന്ന സാംസങ് ഗാലക്‌സി എസ്26 സീരീസ് (Samsung Galaxy S26 Series) ഔദ്യോഗികമായി അവതരിപ്പിച്ചു. സാൻ...

സാങ്കേതികവിദ്യയുടെ കരുത്തിൽ കുതിക്കാൻ ‘ടെക്സ്പെക്റ്റേഷൻസ് 2026’; നാളെ കൊച്ചിയിൽ

മനോരമ ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി ‘ടെക്സ്പെക്റ്റേഷൻസ് 2026’ നാളെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. സാങ്കേതികവിദ്യ, വാണിജ്യം, ആരോഗ്യം, മാധ്യമം,...

ഫോ​ൺ സ്ക്രീ​ൻ​ഗാ​ർ​ഡ് മാ​റു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; ക​ട​യു​ട​മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്

ബം​ഗു​ളൂ​രു: മൊ​ബൈ​ൽ ഫോ​ണി​ന്‍റെ സ്ക്രീ​ൻ ഗാ​ർ​ഡ് മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്. ചി​ത്ര​ദു​ർ​ഗ...

വിശ്വാസികൾക്ക് നോമ്പുതുറയുടെ വിളംബരമേകി ദുബായ് പൊലീസിന്റെ സഞ്ചരിക്കുന്ന ഇഫ്താർ പീരങ്കി പ്രയാണം തുടരുന്നു

ദുബായ് ∙ റമസാൻ സന്ധ്യകളിൽ വിശ്വാസികൾക്ക് നോമ്പുതുറയുടെ വിളംബരമേകി ദുബായ് പൊലീസിന്റെ സഞ്ചരിക്കുന്ന ഇഫ്താർ പീരങ്കി (അൽ റഹൽ) പ്രയാണം...

കേരളത്തിലാദ്യം; എഐ അധിഷ്ഠിത ലേസർ ശസ്ത്രക്രിയ സൗകര്യമൊരുക്കി ലേക്‌ഷോർ ആശുപത്രി

കൊച്ചി ∙ പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയ...