വാട്സാപ്പിനെ പൂട്ടാൻവന്ന ആപ്, കേന്ദ്രമന്ത്രിയുൾപ്പെടെ പുകഴ്ത്തിയ അരാട്ടെയെക്കുറിച്ച് ഇപ്പോൾ ആരും പറയാത്തതെന്തുകൊണ്ട്?
വാട്‌സാപ്പിന് വെല്ലുവിളിയായി സോഹോ കോർപ്പറേഷൻ അവതരിപ്പിച്ച ‘അരാട്ടെ’ (Arattai) ആപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിക്കുന്നു. ആപ്പിനെക്കുറിച്ച് ഇപ്പോൾ എന്തുകൊണ്ടാണ് സംസാരമൊന്നുമില്ലാത്തത്...
