Breaking
24 Mar 2026, Tue

admin

വീടുനിർമാണ രീതികൾ, ഉൽപന്നങ്ങൾ അറിയേണ്ടതെല്ലാം ഇതാ ഒരു കുടക്കീഴിൽ

മലപ്പുറം∙ വീടുനിർമാണത്തിലെ പുതിയ രീതികളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനത്തിനും ഓട്ടോ എക്സ്പോയ്ക്കും ഗംഭീര തുടക്കം. മലപ്പുറം...

നൈപുണ്യ വികസനം കാലഘട്ടത്തിന്റെ ആവശ്യം; പഠനത്തോടൊപ്പം പ്രായോഗിക മികവും അനിവാര്യം: ഡോ. എം.സി. സുധാകർ

മാറുന്ന ലോകക്രമത്തിൽ കേവലം അക്കാദമിക് പഠനം കൊണ്ടുമാത്രം നിലനിൽപ്പില്ലെന്നും, പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന്കൂടി പ്രാധാന്യം നൽകിയാൽ മാത്രമേ ഭാവി സുരക്ഷിതമാകൂ...

യന്ത്രങ്ങളല്ല, മനുഷ്യ മസ്തിഷ്കമാണ് പ്രധാനം; സർഗ്ഗാത്മകതയുടെ കരുത്തിൽ ഭാവി മാറ്റിവരയ്ക്കാം: എതിരൻ കതിരവൻ

മനുഷ്യ മസ്തിഷ്കം അത്യന്തം ശക്തവും അനന്തസാധ്യതകൾ ഉള്ളതുമാണെന്നും സാങ്കേതികവിദ്യയേക്കാൾ എന്നും മുൻപന്തിയിൽ നിൽക്കുക മനുഷ്യന്റെ സർഗ്ഗാത്മകതയായിരിക്കുമെന്നും പ്രമുഖചിന്തകനും ശാസ്ത്രജ്ഞനുമായ എതിരൻ...

സാമ്പത്തിക രംഗത്തെ വിപ്ലവം ഡിജിറ്റല്‍ യുഗത്തില്‍; ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’ ഫിന്‍ടെക് വിദഗ്ദ്ധരുടെ ചര്‍ച്ച

ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ അതിവേഗത്തിലുള്ള വളര്‍ച്ചയും ഈ മേഖലയില്‍ ഇന്ത്യ കൈവരിച്ച ആഗോള നേതൃത്വവും ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ്...

പ്ര​തി​രോ​ധ​ത്തി​നു റിക്കാ​ർ​ഡ് വി​ഹി​തം; 7.85 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ....

ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 30 മരണം; വെടിനിർത്തൽ നിലവിൽ വന്നശേഷം ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണം

ഗാസ ∙ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ 2 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടെ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒക്ടോബർ...

വീണ്ടും പുരസ്കാരത്തിളക്കത്തിൽ മനോരമ ഓൺലൈൻ; നേട്ടം മൂന്ന് ഐഎഎംഎഐ അവാർഡുകൾ സ്വന്തമാക്കി

ബെംഗളൂരു ∙ മനോരമ ഓൺലൈനിന് വീണ്ടും പുരസ്കാരത്തിളക്കം. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) മൂന്നു പുരസ്കാരങ്ങൾ...

ആണവനിലയങ്ങളിൽ വലിയ കവചം,ആകാശനിരീക്ഷണം മറച്ചു; വമ്പൻ നീക്കങ്ങളുമായി ഇറാൻ, ആശങ്കയിൽ ലോകം

ഇസ്രയേലിന്റെയും അമേരിക്കയുടെയും കനത്ത വ്യോമാക്രമണത്തിൽ തകർന്ന തങ്ങളുടെ പ്രധാന ആണവനിലയങ്ങളിൽ വമ്പൻ നീക്കങ്ങളുമായി ഇറാൻ. തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ...

സ്റ്റെതസ്കോപ്പും മൈക്കും ഒരുപോലെ വഴങ്ങുന്ന ഡോക്ടർ; ഡോ. അനിൽ എബ്രഹാം ‘ടെക്സ്പെക്റ്റേഷൻസ് 2026’ ലേക്ക്

ചികിത്സയിലെ വൈദഗ്ധ്യത്തിനൊപ്പം ചിരിയുടെ ‘കുറിപ്പടി’യുമായി ഡോ. അനിൽ എബ്രഹാം മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്റ്റേഷൻസ് 2026 വേദിയിലെത്തുന്നു. ഫെബ്രുവരി 27-ന്...

സയൻസ് സിറ്റി: ബജറ്റിൽ 30.70 കോടി രൂപ വകയിരുത്തി; പ്രതീക്ഷ

കുറവിലങ്ങാട് ∙ കോഴായിലെ സയൻസ് സിറ്റി വികസനത്തിനു ഇത്തവണയും ബജറ്റിൽ ഫണ്ട്. പക്ഷേ എത്ര രൂപ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല....