ആധാർ ദുരുപയോഗം ഇനി നടക്കില്ല! പഴങ്കഥയാകും ഫോട്ടോകോപ്പിയും; വേണ്ട വിവരങ്ങൾ മാത്രം ഈ ക്യുആർ വഴി നൽകാം; ഉടൻ വരുന്ന വമ്പൻ മാറ്റങ്ങൾ ഇവ…
ഹോട്ടലിൽ മുറിയെടുക്കാൻ ചെല്ലുമ്പോൾ ആദ്യം നിങ്ങളോടു ചോദിക്കുന്നത് ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയായിരിക്കും. കൊടുക്കാൻ മനസ്സില്ലെങ്കിലും നിങ്ങളതിനു നിർബന്ധിതരാകും. നമ്മൾ കൊടുത്ത...
