Breaking
29 Apr 2025, Tue

admin

പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ; പക്ഷേ എഐ അറിയാവുന്നവരെ വേണം

ഗൂഗിളിനും മൈക്രോസോഫ്റ്റിനും ശേഷം പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങുകയാണത്രെ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ മാതൃസ്ഥാപനമായ മെറ്റ. ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും ഈ പിരിച്ചുവിടൽ ബാധിക്കുകയെന്ന്…

ഡീപ് സീക്ക് ഉപയോഗത്തിന് മാര്‍ഗരേഖ; വിവരചോര്‍ച്ചയുടെ സാധ്യത പരിശോധിക്കാന്‍ സെര്‍ട്ട് ഇന്‍

മുംബൈ: നിര്‍മിതബുദ്ധി ആപ്പായ ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡീപ് സീക്ക് ഉപയോഗിക്കുന്നതുവഴി വിവരചോര്‍ച്ചയ്ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നീക്കം. വ്യക്തിഗത…

കരിയര്‍ മികവിന് മയക്കുമരുന്ന് ഉപയോഗിക്കാന്‍ സ്റ്റീവ് ജോബ്‌സ് ഉപദേശിച്ചു – ബില്‍ ഗേറ്റ്‌സ് 

ആപ്പിള്‍ സഹസ്ഥാപകനായ അന്തരിച്ച സ്റ്റീവ് ജോബ്‌സ് തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാന്‍ ഉപദേശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത് എല്‍എസ്ഡി ഉപയോഗിക്കേണ്ടതായിരുന്നുവെന്ന്…

ബിറ്റ്​കോയിൻ ഇനി കറൻസിയല്ല: നയം മാറ്റി എൽ സാൽവദോർ, നീക്കം ലോണിനായി

2001ൽ, ബിറ്റ്​കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി മാറി പുതിയൊരു ചരിത്രം രചിച്ച എൽ സാൽവദോർ ആ തീരുമാനത്തിൽ നിന്നു പിന്നാക്കം പോയി. ബിറ്റ്​കോയിന് തുടർന്നും അംഗീകാരം…

പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ; പക്ഷേ എഐ അറിയാവുന്നവരെ വേണം

ഗൂഗിളിനും മൈക്രോസോഫ്റ്റിനും ശേഷം പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങുകയാണത്രെ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ മാതൃസ്ഥാപനമായ മെറ്റ. ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും ഈ പിരിച്ചുവിടൽ ബാധിക്കുകയെന്ന്…

സ്വാഗതം ചെയ്യാന്‍ റോബോ പട്ടികള്‍; കൗതുകമായി ഫ്യൂച്ചർ കേരള സമ്മിറ്റ്

ജെയ്ൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള സമ്മിറ്റിൽ ഏറ്റവുമധികം പേരെ ആകർഷിക്കുന്നത് റോബോവേഴ്സാണ്. റോബോ പട്ടി മുതൽ വിർച്ച്വൽ റിയാലിറ്റി വരെയുള്ളവയെ ഏറെ കൗതുകത്തോടെയാണ് ആളുകൾ ആസ്വദിക്കുന്നത്. ഉച്ചകോടി…

എഐ നമ്മുടെ അന്തകനാകും; 30 വര്‍ഷത്തിനുള്ളില്‍ സര്‍വനാശം! പ്രവചിച്ച് ഹിന്‍ഡന്‍

എഐ (നിര്‍മിത ബുദ്ധി)യുടെ തലതൊട്ടപ്പന്‍ എന്നാണ് ബ്രിട്ടിഷ് കനേഡിയന്‍ കംപ്യൂട്ടര്‍ സയന്‍റിസ്റ്റും നൊബേല്‍ ജേതാവുമായ ജെഫ്രി ഹിന്‍ഡന്‍ അറിയപ്പെടുന്നത്. താന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ മാനവരാശിയുടെ ഉന്‍മൂലനത്തിന്…

അങ്ങനെ താഴത്തില്ലെടാ എന്ന് ഗൂഗിള്‍; ഓപ്പണ്‍ എഐയുടെ സോറയ്ക്ക് മറുപടിയായി വിയോ2

കഴിഞ്ഞ ദിവസമാണ് ഓപ്പണ്‍ എഐ തങ്ങളുടെ വീഡിയോ ജനറേഷന്‍ ടൂളായ സോറ ടര്‍ബോ പുറത്തിറക്കിയത്. എന്നാല്‍ സോറയ്ക്ക് മറുപടിയായി എഐ വീഡിയോ ജനറേറ്റിങ് മോഡലായ വിയോയുടെ രണ്ടാംപതിപ്പുമായി…

ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുന്ന മാതാപിതാക്കളെ കൊല്ലണം; കുട്ടിക്ക് എഐ ഉപദേശം

ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തിയ മാതാപിതാക്കളെ കൊല്ലാന്‍ കുട്ടിയെ ഉപദേശിച്ച് എഐ ചാറ്റ് ബോട്ട്. Character.ai എന്ന ചാറ്റ്ബോട്ടാണ് വിചിത്ര നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ ചാറ്റ് ബോട്ടിനെതിരെ…

സയന്‍സ് ഫിക്ഷൻ സിനിമയല്ല, ഇത് യാഥാർഥ്യം! റോബടിക് നായ്ക്കളുമായി ഇന്ത്യൻ സൈന്യം

കൊൽക്കത്തയിൽ നടന്ന റിപബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ ആർമിയുടെ സുസജ്ജമായ റോബടിക് നായ്ക്കളുടെ 'പടയും' ശ്രദ്ധാകേന്ദ്രമായിരുന്നു . 'സഞ്ജയ്' എന്നു പേരിട്ടിരിക്കുന്ന റോബട്ടിക് നായ്ക്കളാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി…