വെക്കല്ലേ മക്കളേ നമുക്ക് വർത്തമാനംപറയാം!; തട്ടിപ്പുകാരെ കത്തിയടിച്ച് പറ്റിക്കാൻ ചാറ്റ്‌ബോട്ടമ്മൂമ്മ
ഫോണ്‍കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ സര്‍വസാധാരണമായ കാലമാണിത്. പലപ്പോഴും മുതിര്‍ന്ന പൗരന്മാരാണ് ഇതിന് ഇരകളാകുന്നതും. ഇത്തരത്തിലെത്തുന്ന തട്ടിപ്പുകാരെ പറ്റിക്കാന്‍ ഒരു ചാറ്റ്‌ബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ടെലികോം അതികായന്മാരായ വിര്‍ജിന്‍…
