രണ്ടാം ലോകയുദ്ധത്തിലെ മരണത്തിന്റെ ദേവത: നാത്സികൾ പേടിച്ച ‘ഡെഡ്‌ലി’ സ്നൈപ്പർ
യുക്രെയ്നിൽ റഷ്യയുടെ യുദ്ധം തുടരുകയാണ്. നീണ്ട യുദ്ധകാല ചരിത്രമുള്ള രാജ്യമാണ് റഷ്യ. രണ്ടാം ലോകയുദ്ധകാലത്തെ റഷ്യൻ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ നാത്സി വാഴ്ച അവസാനിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഒരു…
