ഗൂഗിള്‍ ഫോട്ടോസിന്‍റെ മെമ്മറി ഇനി പാരയാവില്ല, കിടിലന്‍ അപ്ഡേറ്റിതാ…
കാണാന്‍ ആഗ്രഹമില്ലാത്ത ഫോട്ടോസ് കാണിച്ച് ഗൂഗിള്‍ ഫോട്ടോസ് വിഷമിപ്പിക്കാറുണ്ടോ? ഇനി ഉണ്ടാവില്ല. പോംവഴിയുണ്ട്.. 'അണ്‍ഡു ഡിവൈസ് ബാക്കപ്പ് (Undo device backup)' എന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍…
