ഞെട്ടിക്കുന്ന ചിത്രം നൽകി വിഡിയോയിൽ ആളെക്കൂട്ടുന്നത് നിർത്തിക്കോളൂ, കർശന നിർദേശവുമായി യുട്യൂബ്
തെറ്റിദ്ധരിപ്പിക്കുന്നതോ 'ഞെട്ടിക്കുന്നതോ' ആയ തലക്കെട്ടും തംമ്പ്നെയിലിലും നൽകുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യുട്യൂബ്. വിഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തംബ്നെയിലുകളായി ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കുമെന്നാണ് യുട്യൂബ്…
