Breaking
24 Mar 2026, Tue

admin

ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ചോർത്തിയതിന് ഗൂഗിളിനെതിരെ നിയമനടപടി

ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് ഗൂഗിളിനെതിരെ സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗിളിന്റെ വാദത്തെ…

ഇന്ത്യയില്‍ നിരവധി വിപിഎന്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിളും ആപ്പിളും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ വിപിഎൻ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിളും ആപ്പിളും. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള ഗൂഗിളിന്റേയും ആപ്പിളിന്റേയും നടപടി. ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍…

ഓപ്പൺ എഐയുടെ ശ്രദ്ധ ഇനി സൂപ്പർ ഇന്‍റലിജൻസിൽ: ഓൾട്ട്മാൻ

ആർട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജൻസ് (എജിഐ) എങ്ങനെ നിർമിക്കാം എന്നത് സംബന്ധിച്ച്‌ കമ്പനിക്ക് ഇപ്പോള്‍ അടിസ്ഥാനപരമായ ധാരണയുണ്ടെന്നും സൂപ്പർ ഇന്റലിജൻസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാൻ.…

ഇനി അൽപ്പം നടക്കാം, സുനിതാ വില്യംസ് പേടകത്തിനു പുറത്തിറങ്ങുന്നു; 6.5 മണിക്കൂർ ബഹിരാകാശ നടത്തം

ബഹിരാകാശത്ത് കുടുങ്ങിയെന്ന വാർത്തകൾ വരുമ്പോഴും, ആരോഗ്യകാര്യങ്ങളിൽ ആശങ്കകളുയരുമ്പോഴും നിർണായകമായ പല പരീക്ഷണങ്ങളിലും തിരക്കിലാണ് സുനിതാ വില്യംസ് . 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിൽ നാസ ഗവേഷകനായ നിക്…

ബോംബുമായെത്തിയ അമേരിക്കന്‍ വവ്വാലുകള്‍, ജർമനിയിലേക്ക് ചത്ത എലി; പാളിപ്പോയ ആയുധങ്ങൾ

ലോകം മുഴുവൻ യുദ്ധപ്പനി ബാധിച്ച കാലമായിരുന്നു രണ്ടാംലോകയുദ്ധകാലം. എതിർച്ചേരിയെ തറപറ്റിക്കാനായി എല്ലാ തന്ത്രങ്ങളും രാജ്യങ്ങൾ പയറ്റിക്കൊണ്ടിരുന്ന സമയമാണത്. പല വിചിത്ര ആയുധഗവേഷണങ്ങളും ലോകത്തെ വിവിധ ഭാഗങ്ങളിൽ നടന്നു.…

പബ്ജി ഗെയിമിങ്’ കമ്പനിയായ ടെൻസെന്റിനെതിരെ അമേരിക്ക; ചൈനീസ് മിലിട്ടറി കമ്പനിയെന്ന് ആരോപണം

വിചാറ്റിന്റെയും പബ്ജിയുടെയുമൊക്കെ പിന്നിലുള്ള ഏറ്റവും വലിയ ഗെയിമിങ് സ്ഥാപനവും സമൂഹമാധ്യമ ഭീമനുമായ ടെൻസെന്റിനെ ചൈനീസ് മിലിട്ടറി കമ്പനിയെന്ന ലേബലിൽ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക. സമൂഹമാധ്യമങ്ങൾ, സംഗീതം, ഇന്റർനെറ്റ് സേവനം.…

സെൻസർഷിപ്പ് ചെയ്യുന്ന രീതി ഞങ്ങൾക്കില്ല, സക്കർബർഗിന് യൂറോപ്യൻ കമ്മീഷന്‍റെ മറുപടി

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിന് മറുപടി നല്‍കി യൂറോപ്യന്‍ കമ്മീഷന്‍. ഏതെങ്കിലും ഒരു നിയമപരമായ…

ഡീപ്പ്‌ഫേക്ക് നഗ്ന ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും യുകെയില്‍ ഇനി ക്രിമിനല്‍ കുറ്റം

ലണ്ടന്‍: ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാവും. ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…

ടെസ്​ല സ്ഫോടനവും ട്രക്ക് ആക്രമണവും,ഒരേ ആപ്പിലൂടെ റെന്റിനെടുത്ത വാഹനങ്ങൾ; അന്വേഷണം

ലാസ് വെഗാസിൽ, നിയുക്ത പ്രസിഡന്റായ ട്രംപിന്റെ ഹോട്ടലിന് പുറത്ത് സൈബർട്രക്ക് പൊട്ടിത്തെറിച്ചതും ന്യൂ ഓർലിയൻസിലെ ട്രക്ക് ആക്രമണവും അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നു. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ്…

ഐഫോണ്‍ 15 പ്രോ അടക്കമുള്ള പതിനഞ്ച് ഉപകരണങ്ങളുടെ നിർമാണം നിർത്തി; നേരിട്ട് വാങ്ങാൻ സാധിക്കില്ല

ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്ന മുന്‍ തലമുറയിലെ ഏക ഹാന്‍ഡ്‌സെറ്റ് ആയ ഐഫോണ്‍ 15 പ്രോ അടക്കം, 15 'പഴയ' ഉപകരണങ്ങളുടെ നിര്‍മാണം നിര്‍ത്തിയിരിക്കുകയാണ് ആപ്പിള്‍. ഈ പ്രഖ്യാപനത്തിന്റെ…