ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുന്ന മാതാപിതാക്കളെ കൊല്ലണം; കുട്ടിക്ക് എഐ ഉപദേശം
ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തിയ മാതാപിതാക്കളെ കൊല്ലാന്‍ കുട്ടിയെ ഉപദേശിച്ച് എഐ ചാറ്റ് ബോട്ട്. Character.ai എന്ന ചാറ്റ്ബോട്ടാണ് വിചിത്ര നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ ചാറ്റ് ബോട്ടിനെതിരെ…
