ഇന്ത്യയില്‍ ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
ഇന്‍സ്റ്റഗ്രം ടീന്‍ അക്കൗണ്ടുകള്‍ ഇന്ത്യയിലേക്ക് വിപുലീകരിച്ച് മെറ്റ. ബില്‍റ്റ് ഇന്‍ പ്രൊട്ടക്ഷന്‍സ് ബലപ്പെടുത്താനും മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്‍സ്റ്റഗ്രാം അനുഭവത്തെക്കുറിച്ച് ആത്മവിശ്വാസം നൽകുന്നതിനുമാണ് ഈ മാറ്റങ്ങള്‍.…
