Breaking
27 Apr 2025, Sun

admin

മധ്യനിരയെ പൊളിച്ചടുക്കി ആമസോണ്‍ സി.ഇ.ഒ, ഉദ്യോഗസ്ഥ ശ്രേണിയില്‍ വന്‍മാറ്റം

അധികാരശ്രേണിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ആമസോണ്‍. വിവിധ തലങ്ങളിലായി മധ്യനിര മാനേജ്‌മെന്റ് തസ്തികകളിലെ വര്‍ധനവ് തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നതിനാല്‍ കമ്പനിയുടെ...

ലോകത്തെ ഏറ്റവും നല്ല കൺസ്യൂമർ ലാപ്ടോപ്, എം4 പ്രൊസസറുള്ള എയർ ശ്രേണിയുമായി ആപ്പിൾ

നിര്‍മിത ബുദ്ധി (എഐ) പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാങ്ങാവുന്ന ലോകത്തെ ഏറ്റവും നല്ല കണ്‍സ്യൂമര്‍ ലാപ്‌ടോപ് അവകാശവാദവുമായി ആപ്പിള്‍ കമ്പനി പുതിയ...

പാൻ കാര്‍ഡിലെ ഫോട്ടോ തിരിച്ചറിയാനാകുന്നില്ലേ? വളരെ വേഗം ഓൺലൈനായി മാറ്റാം

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ആദായനികുതി വകുപ്പ് ശേഖരിച്ചുവയ്ക്കുന്നന്നത് പാൻ അഥവാ പെർമെനന്റ് അക്കൗണ്ട് നമ്പറിലൂടെയാണ്. ഒരു സീരിയൽ...

സോഷ്യൽ മീഡിയ അക്കൗണ്ടും, ഇമെയിലും എല്ലാം പരിശോധിക്കാം; ഇൻകം ടാക്സ് ബില്ലിലെ വെർച്വൽ ഡിജിറ്റൽ സ്കേപ് അറിയാം

ഏറ്റവും പുതിയ ഇൻകംടാക്സ് ബില്ലിൽ സമൂഹമാധ്യമങ്ങളുൾപ്പെടെയുള്ള ഡിജിറ്റൽ ലോകത്തേക്കു കടക്കാനായി അധികാരികൾക്ക് അനിയന്ത്രിതമായ അധികാരമാണ് നൽകുന്നതെന്ന് റിപ്പോർട്ട്. ആദായനികുതി ബില്ലിലെ...

മാർത്താണ്ഡവർമ മുതൽ ചിത്തിര തിരുനാൾ വരെ!; അമ്പരപ്പിച്ച എഐ വിഡിയോയുടെ സ്രഷ്ടാവ് ഇവിടെയുണ്ട്….

നൂറ്റാണ്ടുകളായി ചിത്രങ്ങളിൽ നിശ്ചലരായിരിക്കുകയായിരുന്നു അനിഴംതിരുനാൾ മാർത്താണ്ഡ വ‌ർമ മുതൽ ചിത്തിരതിരുനാൾ ബാലരാമവർമ വരെയുള്ള തിരുവിതാംകൂർ ഭരണാധികാരികള്‍. എന്നാൽ എഐ സാങ്കേതിക...

ചൊവ്വയില്‍ കടലും കടല്‍ തീരവും; സുപ്രധാന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ 

പ്രാചീന കാലത്ത് ചൊവ്വയില്‍ സമുദ്രങ്ങളുണ്ടായിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ചൈനയുടെ ഷുറോങ് റോവര്‍ കണ്ടെത്തിയ വിവരങ്ങളില്‍ നിന്നാണ് ചൊവ്വയുടെ ഉപരിതലത്തിനടയില്‍ പ്രാചീന കടല്‍ തീരം മറഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.…

മോര്‍ഫ് ചെയ്ത ചിത്രം കാണിച്ച് തട്ടിപ്പുകാരുടെ ഭീഷണി- വയോധികന് നഷ്ടമായത് 6.5 ലക്ഷം രൂപ 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇക്കാലത്തിനിടെ സൈബര്‍ കുറ്റവാളികള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി അവലംബിക്കുന്ന രീതികളും മാറിയിട്ടുണ്ട്. നിരന്തരം പുതിയ വിദ്യകള്‍ പ്രയോഗിക്കുന്നതിനാല്‍…

വോയ്‌സ് മെസേജുകള്‍ ഇനി വായിക്കാം- വാട്‌സാപ്പിലെ വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് എങ്ങനെ ഉപയോഗിക്കാം

നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. വാട്‌സാപ്പ് അവതരിപ്പിച്ച ഉപകാരപ്രദമായൊരു ഫീച്ചറാണ് വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ്. ശബ്ദ സന്ദേശങ്ങള്‍ ചിലപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്…

ഇന്ത്യയില്‍ ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രം ടീന്‍ അക്കൗണ്ടുകള്‍ ഇന്ത്യയിലേക്ക് വിപുലീകരിച്ച് മെറ്റ. ബില്‍റ്റ് ഇന്‍ പ്രൊട്ടക്ഷന്‍സ് ബലപ്പെടുത്താനും മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്‍സ്റ്റഗ്രാം അനുഭവത്തെക്കുറിച്ച് ആത്മവിശ്വാസം നൽകുന്നതിനുമാണ് ഈ മാറ്റങ്ങള്‍.…

മരിക്കുന്നതിന് തൊട്ടുമുന്‍പ് ഓര്‍മകള്‍ കണ്‍മുന്നില്‍ മിന്നിമറയുമോ? പഠനം പറയുന്നത് കേള്‍ക്കൂ

മരണത്തിന് തൊട്ടുമുന്‍പിലെത്തുമ്പോള്‍ മനുഷ്യന്‍റെ തലച്ചോറില്‍ എന്താണ് സംഭവിക്കുന്നത്? നൂറ്റാണ്ടുകളായി മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. അവസാന നിമിഷം ജീവതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം കണ്‍മുന്നിലൂടെ ഒരു ‘ഫ്ലാഷ്ബാക്ക്’ എന്നപോലെ തലച്ചോര്‍…