Breaking
12 Feb 2026, Thu

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്ന് പേര്‍ക്ക് പരുക്ക്

സുഹാര്‍∙ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ലിവയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങാം: ജോലി സമയം നാലര മണിക്കൂറായി കുറച്ചു; കുവൈത്തിൽ റമസാൻ ഇളവ്

‘കളിപ്പാട്ടമല്ല, ഐഫോൺ വേണം’! യൂസഫലിയോട് പെൺകുട്ടി: കൽബയിൽ ലുലു ഉദ്ഘാടനത്തിനിടെ ഹൃദയസ്പർശിയായ നിമിഷം; വിഡിയോ വൈറൽ

ബാത്തിന യൂനിറ്റ് സിവില്‍ ഡിഫന്‍സിലെ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരുക്ക് ഗുരുതരമാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. അപകടത്തില്‍ പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *