Breaking
5 Feb 2026, Thu

റിപ്പബ്ലിക് ഡേ സെയിലിൽ ഫയർ ടിവി സ്റ്റിക്കുകൾക്ക് വൻ വിലക്കുറവ്; ടിവി ഇനി ‘സൂപ്പർ സ്മാർട്’

ഇത്തവണത്തെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ടെക് പ്രേമികൾക്കായി കാത്തിരിക്കുന്നത് മികച്ച ഓഫറുകളാണ്. സാധാരണ ടിവിയെ സ്മാർട് ടിവിയാക്കി മാറ്റാനും, 4കെ ദൃശ്യാനുഭവം ആസ്വദിക്കാനും സഹായിക്കുന്ന ആമസോൺ ഫയർ ടിവി സ്റ്റിക്കുകളുടെ ഏറ്റവും പുതിയ മോഡലുകൾക്ക് ഇപ്പോൾ വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണിന്റെ ഏറ്റവും പുതിയ മോഡലുകളായ ‘ഫയർ ടിവി സ്റ്റിക്ക് 4കെ സെലക്ട്’, ‘ഫയർ ടിവി സ്റ്റിക്ക് 4കെ പ്ലസ്’ എന്നിവയാണ് ഇപ്പോൾ ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക.

ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4കെ സെലക്ട് (Amazon Fire TV Stick 4K Select)

സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

MORE PREMIUM STORIES

ബജറ്റ് റെയ്ഞ്ചിൽ 4കെ അനുഭവം ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലാണിത്.

ഓഫർ വില: 3,999 രൂപ (27% കിഴിവ്).

സവിശേഷതകൾ: പുതിയ 1.7 GHz ക്വാഡ് കോർ പ്രോസസറിന്റെ കരുത്തിൽ സുഗമമായ സ്ട്രീമിങ് അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിആർ 10+ (HDR10+) സാങ്കേതികവിദ്യയുടെ പിൻബലത്തിൽ വ്യക്തതയാർന്ന ദൃശ്യങ്ങൾ ആസ്വദിക്കാം. അലക്സ വോയിസ് റിമോട്ട് വഴി ശബ്ദം കൊണ്ട് ടിവി നിയന്ത്രിക്കാം. പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ലക്ഷക്കണക്കിന് സിനിമകളും സീരീസുകളും ഇതിലൂടെ ആസ്വദിക്കാം. വാങ്ങാൻ‍ ഇവിടെ ക്ലിക് ചെയ്യുക.

ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4കെ പ്ലസ് (Amazon Fire TV Stick 4K Plus)

കൂടുതൽ മികച്ച സിനിമാറ്റിക് അനുഭവം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്രീമിയം മോഡലാണിത്.

ഓഫർ വില: 4,999 രൂപ (എംആർപി 6,999 രൂപയിൽ നിന്ന് 29% കിഴിവ്).

സവിശേഷതകൾ: ഡോൾബി വിഷൻ (Dolby Vision), ഡോൾബി അറ്റ്മോസ് (Dolby Atmos) എന്നിവയുടെ പിന്തുണയുള്ളതിനാൽ തിയറ്റർ സമാനമായ ദൃശ്യ-ശ്രാവ്യ അനുഭവം വീട്ടിൽ തന്നെ ലഭിക്കും. വൈ-ഫൈ 6 (Wi-Fi 6) പിന്തുണയുള്ളതിനാൽ 4കെ സ്ട്രീമിങ് ഒട്ടും തടസ്സമില്ലാതെ നടക്കും. അലക്സ വോയിസ് സെർച്ച് വഴി കണ്ടന്റുകൾ എളുപ്പത്തിൽ തിരയാനും സാധിക്കും.

Trending Products

ബാങ്ക് ഓഫറുകൾ

എസ്ബിഐ ക്രെഡിറ്റ് കാർഡ്ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് (പരമാവധി 1250 രൂപ വരെ) ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉള്ള പ്രൈം അംഗങ്ങൾക്ക് 5% ക്യാഷ്ബാക്കും ലഭ്യമാണ്. റിപ്പബ്ലിക് ഡേ സെയിൽ അവസാനിക്കുന്നത് വരെ മാത്രമായിരിക്കും ഈ ഓഫറുകൾ ലഭിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *