Breaking
5 Feb 2026, Thu

2026

സൈനികരുടെ സ്വന്തംനാടിന് ഇത്രയും മതിയോ?

രാജ്യത്തിന് ഏറ്റവുമധികം സൈനികരെ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണെങ്കിലും, സൈനികരുടെ കുടുംബക്ഷേമത്തിന് പ്രതിരോധ മന്ത്രാലയത്തിൽനിന്ന് അർഹമായ പരിഗണന കേരളത്തിനു ലഭിക്കുന്നില്ല സൈനികരെക്കുറിച്ചു...

ഹാർഡ് ഡിസ്ക് വാങ്ങുമ്പോൾ അറിയേണ്ടതെല്ലാം! എത്ര സിനിമയും ഫോട്ടോയും കൊള്ളും?

സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും സ്റ്റോറേജ് സ്പേസ് തികയാതെ വരുന്നത് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ക്ലൗഡ് സ്റ്റോറേജുകൾ സജീവമാണെങ്കിലും, വിലയും...

ലാ​പ്ടോ​പ് എ​വി​ടെ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​തെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ‌; മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത് ഹോ​ട്ട​ലി​ൽ നി​ന്ന്

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണ സം​ഘം....

ആപ്പിള്‍-ഗൂഗിള്‍ സഹകരണത്തിനെതിരെ ആദ്യ വെടി പൊട്ടിച്ച് മസ്‌ക്; ഗൂഗിളിലേക്ക് അധികാര കേന്ദ്രീകരണം

സിലിക്കന്‍ വാലി ഭീമന്മാരായ ആപ്പിളും ഗൂഗിളും സഹകരിക്കാന്‍ തീരുമാനിച്ചതിനെതിരെ ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക്. ഇത് ഗൂഗിളിലേക്ക് അസാധാരണമായ രീതിയില്‍...

മകരജ്യോതി: രാവിലെ 10 വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കു; തീർഥാടകർക്കും വാഹനങ്ങൾക്കും ബുധനാഴ്ച നിയന്ത്രണം

ശബരിമല ∙ മകരജ്യോതി ദർശനത്തിനു വലിയ തിരക്ക് ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ തീർഥാടകർക്കും വാഹനങ്ങൾക്കും നാളെ നിയന്ത്രണം. പമ്പ–നിലയ്ക്കൽ പാതയിൽ നാളെ...

അറിയാല്ലോ ഗൂഗിളാണ്! സിരിയിലേക്ക് ഇനി ജെമിനൈ; ആപ്പിളിനെ കാത്തിരിക്കുന്നത് നോക്കിയയുടെ വിധിയോ?

ടെക്‌നോളജി ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഗൂഗിളിന്റെ എഐ മോഡലായ ജെമിനൈ (Gemini) ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരിയിലേക്ക് എത്തുന്നു. നിർമിത...

യുഎസ് സൈന്യത്തിന്റെ അതീവ രഹസ്യ ‘ഡൂംസ്‌ഡേ’ വിമാനം; ദുരൂഹതയുണർത്തി പ്രത്യക്ഷപ്പെടലുകളും യാത്രയും!

യുഎസ് മിലിറ്ററിയുടെ ‘പറക്കുന്ന പെന്റഗൺ’ എന്നറിയപ്പെടുന്ന ബോയിങ് ഇ-4B ‘നൈറ്റ്‌വാച്ച്’ അഥവാ ‘ഡൂംസ്‌ഡേ പ്ലെയിൻ’ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ ആകാംക്ഷയുണർത്തിയിരിക്കുകയാണ്....

കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, മിലിട്ടറി ഗ്രേഡ് കരുത്ത്; പോക്കോ എം8 5ജി ഇന്ത്യയിലെത്തി; വില 15,999 രൂപ മുതൽ

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാൻ പോക്കോയുടെ പുതിയ കരുത്തൻ പോക്കോ എം8 5ജി (POCO M8 5G) ഇന്ത്യൻ വിപണിയിലെത്തി....

പിഎം നൈപുണ്യ പദ്ധതി: വൻ അഴിമതിയെന്ന് കോൺഗ്രസ്; 94.53% ഗുണഭോക്താക്കൾക്കും വ്യാജ ബാങ്ക് അക്കൗണ്ടുകൾ

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതിയിൽ ഗുരുതര അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പദ്ധതികളിലെ 94.53%...

യുഎസ് മിലിറ്ററിയുടെ അതീവ രഹസ്യ ‘ഡൂംസ്‌ഡേ’ വിമാനം; ദുരൂഹതയുണർത്തി യാത്ര,ആശങ്ക

യുഎസ് മിലിറ്ററിയുടെ അതീവ രഹസ്യ വിമാനമായ ‘ഡൂംസ്‌ഡേ പ്ലെയിൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബോയിംഗ് E-4B ‘നൈറ്റ്‌വാച്ച്’ , അപ്രതീക്ഷിതമായി പൊതുജന...