ചുറ്റും ശത്രുക്കൾ, പറന്നിറങ്ങി ഹെലികോപ്റ്ററുകൾ; സൈനികനെ രക്ഷിച്ചത് ആ കുഞ്ഞൻ ഉപകരണം! എന്താണ് ‘സിസെൽ’?
ഇറാന്റെ അതിർത്തിക്കുള്ളിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിലെ വ്യോമസേനാംഗം 48 മണിക്കൂർ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് അതിജീവിച്ചത് കേവലം ഭാഗ്യം കൊണ്ടല്ല....
