യന്ത്രങ്ങളല്ല, മനുഷ്യ മസ്തിഷ്കമാണ് പ്രധാനം; സർഗ്ഗാത്മകതയുടെ കരുത്തിൽ ഭാവി മാറ്റിവരയ്ക്കാം: എതിരൻ കതിരവൻ
മനുഷ്യ മസ്തിഷ്കം അത്യന്തം ശക്തവും അനന്തസാധ്യതകൾ ഉള്ളതുമാണെന്നും സാങ്കേതികവിദ്യയേക്കാൾ എന്നും മുൻപന്തിയിൽ നിൽക്കുക മനുഷ്യന്റെ സർഗ്ഗാത്മകതയായിരിക്കുമെന്നും പ്രമുഖചിന്തകനും ശാസ്ത്രജ്ഞനുമായ എതിരൻ...
