Breaking
12 Feb 2026, Thu

February 2026

വീ​ണ്ടും ജീ​വ​നെ​ടു​ത്ത് ഓ​ൺ​ലൈ​ൻ ഗെ​യിം; പെൺകുട്ടികൾക്കു പിന്നാലെ കൗമാരക്കാരനും മരിച്ചു

ഭോ​പ്പാ​ൽ: അ​മി​ത​മാ​യി ഓ​ൺ​ലൈ​ൻ ഗെ​യിം ശീ​ല​മാ​ക്കി​യ​തി​ന് മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു വ​ച്ച​തി​ന് പി​ന്നാ​ലെ 14 വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ഭോ​പ്പാ​ലി​ലെ...

മാറുന്ന ലോകം; പഴയപോലെയല്ല കാര്യങ്ങൾ: 2026ൽ ഇനി വരാൻ പോകുന്ന 5 മാറ്റങ്ങൾ

കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകൾ മാറിമറിയുകയാണ്. ഭവനവിപണിയിലെ കാര്യവും മറിച്ചല്ല. വീടുകളെക്കുറിച്ചുള്ള സങ്കൽപം, ജീവിതശൈലി, സൗകര്യങ്ങൾ എന്നിവയിൽ പുതിയ ട്രെൻഡുകൾ കാണാൻ...

ആപ്പിളിന്റെ പുതിയ ഫോൺ വരുന്നത് ആരും പ്രതീക്ഷിക്കാത്ത ഡിസൈനിൽ;ഇനി ‘മടക്കി’ പോക്കറ്റിലിടാം!

കാലങ്ങളായി ടെക് ലോകം കാത്തിരിക്കുന്ന ആപ്പിളിന്റെ ‘ഫോൾഡബ്ൾ ഫോൺ’ ഉടൻ യാഥാർഥ്യമായേക്കും. വിപണിയിൽ ഇറങ്ങുന്നതിന് മുൻപേ തന്നെ ആപ്പിളിന്റെ ഈ...

ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം!വൻ അഴിമതി വിവരങ്ങൾ ചൈനയെ ഞെട്ടിക്കുന്നു, എന്താണ് സംഭവിക്കുന്നത്?

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രതിരോധ വിഭാഗത്തിൽ നടത്തുന്ന അസാധാരണമായ ശുദ്ധീകരണ നടപടികൾ ലോകശ്രദ്ധ നേടുന്നു. അഴിമതി ആരോപണങ്ങളെത്തുടർന്ന് ഉന്നത...

മദ്രാസ്, കാൻപുർ ഐഐടികളിൽ ഇന്റേൺഷിപ്

ബിരുദ വിദ്യാർഥികൾക്കായി ഐഐടി മദ്രാസിലെ സമ്മർ ഫെലോഷിപ് പ്രോഗ്രാമിലേക്കും ഐഐടി കാൻപുരിലെ സ്റ്റുഡന്റ്സ് അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഗ്രാജ്വേറ്റ് എക്സലൻസ് പ്രോഗ്രാമിലേക്കും...

സെക്കന്‍ഡില്‍ ഒരു ഫോണ്‍ പുറത്തിറക്കുന്ന ഫാക്ടറി! മനുഷ്യ ജോലിക്കാരേയില്ല! ഷഓമിയുടെ ഡാര്‍ക്ക് റോബട്ട് ഫാക്ടറി!

ഒരൊറ്റ മനുഷ്യന്‍ പോലും പണിയെടുക്കാത്ത ഫാക്ടറിയുമായി ഉപകരണ നിര്‍മ്മാണ മേഖലയില്‍ പുത്തന്‍ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവ് ഷഓമി. ബെയ്ജിങിലെ...

ഓക്‌സിജന്‍ മൊബൈൽ ഉത്സവത്തിനു തുടക്കം

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ട് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ പ്രേ​മി​ക​ള്‍ക്കാ​യി ഒ​രു​ക്കു​ന്ന വ​ലി​യ വി​ല്‍പ​ന​മേ​ള​യാ​യ ഓ​ക്‌​സി​ജ​ന്‍ മൊ​ബൈ​ല്‍ ഉ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള...

പാർലമെന്റിൽ നരവനയുടെ ഓർമക്കുറിപ്പുമായി രാഹുൽ ഗാന്ധി; പ്രസംഗം തടസപ്പെടുത്തി അമിത് ഷായും രാജ്നാഥ് സിങ്ങും

ന്യൂഡൽഹി∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ലോക്സഭയിൽ ഭരണ–പ്രതിപക്ഷ വാഗ്വാദം. കരസേന മുൻ മേധാവി നരവന എഴുതിയ ഓർമക്കുറിപ്പ്...

ആധാർ ദുരുപയോഗം ഇനി നടക്കില്ല! പഴങ്കഥയാകും ഫോട്ടോകോപ്പിയും; വേണ്ട വിവരങ്ങൾ മാത്രം ഈ ക്യുആർ വഴി നൽകാം; ഉടൻ വരുന്ന വമ്പൻ മാറ്റങ്ങൾ ഇവ…

ഹോട്ടലിൽ മുറിയെടുക്കാൻ ചെല്ലുമ്പോൾ ആദ്യം നിങ്ങളോടു ചോദിക്കുന്നത് ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയായിരിക്കും. കൊടുക്കാൻ മനസ്സില്ലെങ്കിലും നിങ്ങളതിനു നിർബന്ധിതരാകും. നമ്മൾ കൊടുത്ത...

ഐഫോൺ ഇനി ‘മനസ്’ വായിക്കും ഡെലുലു ആകും; കള്ളം പറയാൻപോലും പറ്റില്ല, പിന്നിൽ ഇസ്രയേലി ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സ്റ്റാർട്ടപ്പ് കമ്പനിയായ Q.ai-യെ സ്വന്തമാക്കി ആപ്പിൾ. ഏകദേശം 200 കോടി...