Breaking
12 Feb 2026, Thu

February 2026

വീട് പൂട്ടി ദൂരയാത്ര പോകുകയാണോ? ഇനി പൊലീസിനെ ആപ് വഴി അറിയിക്കാം

കേരളത്തിലെ മിക്ക വീടുകളിലും സ്വർണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകും. പലരും വീടും പൂട്ടി കുടുംബസമേതം യാത്രകൾ പോകാറുണ്ട്. അതുകൊണ്ട് മോഷണത്തിനുള്ള...

വാങ്ങുന്ന മഞ്ഞളും കുരുമുളകും നിലവാരമുള്ളതാണോ? ഒരു മിനിറ്റിൽ അറിയാം, ഈ യന്ത്രമുണ്ടെങ്കിൽ…

ഒരു സ്പൂൺ മഞ്ഞൾപ്പൊടി കൊടുത്താൽ അതിലെ ഈർപ്പം, കുർകുമിൻ, അന്നജം, ഒലിയോറസിൻ എന്നിവയുടെ അളവ് കൃത്യമായി പറഞ്ഞുതരുന്ന ഉപകരണമുണ്ടെങ്കിൽ എത്ര...

കണ്ടാലും തൊട്ടാലും മനുഷ്യനെപ്പോലെ, ഭാവങ്ങളെല്ലാം 92 ശതമാനവും മാനുഷികം; ‘ചൈനീസ് മോയ’ ഉടൻ വിപണിയിലെത്തും

മനുഷ്യനെപ്പോലെ ചിരിക്കുകയും നടക്കുകയും കണ്ണുകളിൽ നോക്കി സംസാരിക്കുകയും ചെയ്യുന്ന ഒരു റോബട്! ചൈനീസ് സ്റ്റാർട്ടപ്പായ ഡ്രോയിഡ് അപ് ഷാങ്ഹായിൽ പുറത്തിറക്കിയ...

24 ലക്ഷം കോടി രൂപ ഒലിച്ചുപോകാൻ കാരണമായ അന്ത്രോപിക് ടൂൾ; സോഫ്റ്റ്‌വെയർ ലോകത്ത് ‘പ്ലഗിൻ’ സുനാമി!

ടെക് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു തകർച്ചയ്ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യാന്തര ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. സാസ്‌മേഖലയുടെ...

ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിച്ചാൽ ‘കുടിവെള്ളം’ മുട്ടുമോ? എഐ ‘ഊറ്റുന്നത്’ നമ്മുടെ വൈദ്യുതി! ‘നന്ദി’യും പറയരുത്…

കൂട്ടുകാരിയെ ‘മിട്ടു’ എന്നാണു സ്നേഹത്തോടെ മാനവ് വിളിക്കുക. എന്തു കാര്യത്തിനും ഏതു നേരത്തും കൂടെയുണ്ടാകുന്ന ‘ഒക്കച്ചങ്ങായി’. എന്തിനെപ്പറ്റി ചോദിച്ചാലും എല്ലാത്തിനെപ്പറ്റിയും...

വൻകിട നിക്ഷേപമല്ല, ഗുണനിലവാരമാണ് പ്രധാനം; വിദ്യാഭ്യാസം പരീക്ഷണ വസ്തുവാക്കരുത്

കൊച്ചി ∙ വിദ്യാഭ്യാസം എന്നുള്ളത് കേവലം ബിരുദങ്ങൾ നൽകുന്ന പ്രക്രിയയല്ല, മറിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായിരിക്കണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

തുരങ്കങ്ങൾ റെഡി; ബുള്ളറ്റ് ട്രെയിൻ പദ്ധതി: പാൽഘർ മലമേഖലയിലെ നിർമാണം പൂർത്തിയായി

മുംബൈ ∙ മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ, പാൽഘർ മലമേഖലയിലെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. 454 മീറ്റർ...

ജയിക്കാനുള്ള വെപ്രാളം സൃഷ്ടിക്കുന്ന ഡോപ്പമിനും,അപകടകാരിയാണ് ‘ടാസ്ക് ബേസ്ഡും’;അതൊരു ഡിജിറ്റൽ ടൈം ബോംബ്!

ഗാസിയാബാദിലെയും പൂനെയിലെയും ദാരുണ സംഭവങ്ങൾ നൽകുന്ന മുന്നറിയിപ്പ്: നമ്മുടെ കുട്ടികളുടെ കയ്യിലിരിക്കുന്നത് വെറുമൊരു സ്മാർട്ട്ഫോൺ മാത്രമല്ല, കൂടിയാകാമെന്നതാണ്. ഗാസിയാബാദിൽ നിന്ന്...

സൈനിക ചിട്ടയിൽ നിന്നും സാങ്കേതിക വിദ്യയുടെ അമരത്തേക്ക്

ഭാരതത്തിന്റെ അതിർത്തികളിൽ ശത്രുവിനോട് പോരാടിയ സൈനിക വീര്യം മുതൽ ലോകത്തിലെ തന്നെ വലിയ ഐടി പാർക്കുകളിലൊന്നായ ടെക്നോപാർക്കിന്റെ വളർച്ചയെ നയിക്കുന്ന...

42 ലക്ഷം രൂപയോളം വിലയുള്ള ഇറാനിയൻ ഡ്രോണിനെ തകർക്കാൻ അമേരിക്കയുടെ 3 കോടി വിലയുള്ള മിസൈൽ, ചെലവേറിയ പോരാട്ടം!

യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെയെത്തിയ ഇറാനിയൻ ഷാഹെദ്-139 ഡ്രോണിനെ അമേരിക്കയുടെ അത്യാധുനിക എഫ്-35സി (F-35C) പോർവിമാനം വെടിവെച്ചിട്ടത്...