ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 30 മരണം; വെടിനിർത്തൽ നിലവിൽ വന്നശേഷം ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണം
ഗാസ ∙ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ 2 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടെ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒക്ടോബർ...
ഗാസ ∙ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ 2 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടെ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒക്ടോബർ...
ബെംഗളൂരു ∙ മനോരമ ഓൺലൈനിന് വീണ്ടും പുരസ്കാരത്തിളക്കം. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) മൂന്നു പുരസ്കാരങ്ങൾ...
ഇസ്രയേലിന്റെയും അമേരിക്കയുടെയും കനത്ത വ്യോമാക്രമണത്തിൽ തകർന്ന തങ്ങളുടെ പ്രധാന ആണവനിലയങ്ങളിൽ വമ്പൻ നീക്കങ്ങളുമായി ഇറാൻ. തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ...
ചികിത്സയിലെ വൈദഗ്ധ്യത്തിനൊപ്പം ചിരിയുടെ ‘കുറിപ്പടി’യുമായി ഡോ. അനിൽ എബ്രഹാം മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്റ്റേഷൻസ് 2026 വേദിയിലെത്തുന്നു. ഫെബ്രുവരി 27-ന്...
കുറവിലങ്ങാട് ∙ കോഴായിലെ സയൻസ് സിറ്റി വികസനത്തിനു ഇത്തവണയും ബജറ്റിൽ ഫണ്ട്. പക്ഷേ എത്ര രൂപ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല....
ഭാവി എന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ മനുഷ്യനെ ശാക്തീകരിക്കുന്നതിലാണെന്ന് വെബ് ആൻഡ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫ്. കൊച്ചി ജെയിൻ ഡീംഡ്...
കൊച്ചി∙ ഭരണനിർവഹണം എന്നത് അടിസ്ഥാനപരമായി സുരക്ഷ ഉറപ്പാക്കലാണെന്നും സുരക്ഷാബോധം ഒരു സംസ്‌കാരമായി സമൂഹത്തിൽ വളരണമെന്നും എഡിജിപി പി.വിജയൻ. ജയിൻ യൂണിവേഴിസിറ്റി...
‘ഫോൺ കിട്ടിയാൽ പിന്നെ ഒരു വാശിയുമില്ല. അടങ്ങിയിരുന്ന് കളിക്കും’ മക്കളുടെ ഈ സ്വഭാവത്തെക്കുറിച്ച് ഏറെ അഭിമാനത്തോടെ പറയുന്ന മാതാപിക്കളാണോ നിങ്ങൾ?...
ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. ഫോട്ടോഗ്രാഫി പ്രേമികളെ ആവേശത്തിലാക്കുന്ന ‘ഡയഫ്രം നിയന്ത്രണം’...
പ്രണയത്തിന്റെ പരമ്പരാഗത രീതികൾ മാറുകയാണ്. ഡിജിറ്റൽ യുഗത്തിൽ ഡേറ്റിങ് എന്നത് കേവലം ഒരു പങ്കാളിയെ കണ്ടെത്തുക എന്നതിലുപരി, അനുഭവങ്ങളിലൂടെ സ്വയം...