ആർഎഫ്‌ഐഡി സാങ്കേതികവിദ്യ: കേരള- ജർമന്‍ കമ്പനികള്‍ കൈകോർക്കുന്നു
തിരുവനന്തപുരം∙ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഉൽപന്നങ്ങൾ നഷ്ടപ്പെടുന്നത് തടയാനും സ്റ്റോക്കെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി)...
