‘വാഡാസിന്’ കുഡോസ് ! വന്യമൃഗശല്യവും ഉരുൾപൊട്ടലും മുൻകൂട്ടി അറിയാം; എഐ സംവിധാനത്തിന് വനംവകുപ്പിന്റെ അഭിനന്ദനം
പാലക്കാട് ∙ വന്യമൃഗശല്യം, പ്രളയം, കാട്ടുതീ, മണ്ണിടിച്ചിൽ… വയനാട് നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് എഐ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താനുള്ള കുട്ടിശാസ്ത്രജ്ഞരുടെ...
