തെരുവുനായ് നിയന്ത്രണം: ജില്ലയിലുള്ളത് 2 എബിസി സെന്ററുകൾ മാത്രം; ഈ വർഷം കടിയേറ്റത് 14,186 പേർക്ക്
കോഴിക്കോട്∙ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി നിർണായക ഉത്തരവു പുറപ്പെടുവിച്ചെങ്കിലും രണ്ട് എബിസി സെന്ററുകൾ മാത്രമുള്ള ജില്ലയിൽ അതു...
