ക്ലൗഡിൽ അപ്‌ലോഡ് ചെയ്യാതെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാം: ഫെയ്‌സ്ബുക്കിൽ പുതിയ എഐ ഫീച്ചർ
ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിപരമായ നിമിഷങ്ങൾ കൂടുതൽ സർഗ്ഗാത്മകമായി ഓർത്തെടുക്കാനും പങ്കുവെക്കാനും സഹായിക്കുന്നതിനായി പുതിയൊരു എഐ പവേർഡ് ഫീച്ചറുമായി ഫെയ്‌സ്ബുക്ക്. ഉപയോക്താവിന്റെ...
