ചാറ്റ് ജിപിടിയും ജെമിനിയും മാറി നില്‍ക്കൂ! ഇതാ ഇന്ത്യയുടെ സ്വന്തം എഐ ‘വെബ്എനോയിഡ്!’ പിന്നിൽ മലയാളിയുടെ ‘ബുദ്ധി’
അമേരിക്കയുടെ ചാറ്റ്ജിപിറ്റിയും, ചൈനയുടെ ഡീപ്‌സീക്കും അടക്കമുള്ള നിര്‍മ്മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് നേരിട്ടു വെല്ലുവിളി ഉയര്‍ത്താന്‍ എത്തുകയാണ്...
