ഫ്രെബുവരി 18, എല്ലാ ടെക് കണ്ണുകളും ചൈനയിലേക്ക്; വമ്പൻ ലോഞ്ചിന് ഒരുങ്ങി കഴിഞ്ഞു, പുതിയ ലെനോവോ ലാപ്ടോപ്
പ്രശസ്‍ത ലാപ്ടോപ്പ് ബ്രാൻഡായ ലെനോവോ അതിന്‍റെ ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. എഐ സവിശേഷതകളിൽ പ്രവർത്തിക്കുന്ന മുൻനിര ഷവോക്സിൻ പ്രോ (Xiaoxin Pro 14/16 GT AI…
