Breaking
24 Apr 2025, Thu

November 2024

യുഎസിലും യുകെയിലും മാത്രമല്ല സ്വന്തം അധ്യാപകര്‍ക്കും ക്ലാസെടുക്കാന്‍ അവസരം ലഭിച്ച പത്താംക്ലാസുകാരന്‍ !

എഐയെയും റോബട്ടിക്സിനെയും ഒരു കൗതുകത്തോടെ കണ്ടുതുടങ്ങിയതാണ് ഇടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥി റൗള്‍ ജോണ്‍ അജു. ഗെയിം കളിക്കാൻ കംപ്യൂട്ടറുകൾ ഉപയോഗിച്ച് തുടങ്ങി,…

വാട്സാപ്പ് സ്വകാര്യതാ നയങ്ങൾ ലംഘിക്കുന്നു; മെറ്റ യ്ക്ക് 213.14 കോടി രൂപ പിഴയിട്ട് ഇന്ത്യ

ന്യൂഡൽഹി: വാട്സാപ്പ് പ്രൈവസി പോളിസി സ്വകാര്യതാ നയങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ). രാജ്യത്തെ അനാരോഗ്യകരമായി…

ഹൈസ്പീഡ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: അതിവേഗ ട്രെയിനുകള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ശ്രമം ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

Australia Social Media Ban: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ

വ്യാഴാഴ്ച 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം നിയമമാക്കി ഓസ്‌ട്രേലിയ. പ്രായപൂർത്തിയാകാത്തവർ ലോഗിൻ ചെയ്യുന്നത് തടയാൻ 32 മില്യൺ യുഎസ് ഡോളർ വരെ പിഴ…

അഞ്ചു ദശലക്ഷത്തിന്റെ ടാങ്ക് പൊടിയാക്കാന്‍ വെറും അയ്യായിരം ഡോളര്‍ ഡ്രോണ്‍!, അമേരിക്കയോട് ഉപദേശവുമായി ഗൂഗിൾ മുൻ മേധാവി

അമേരിക്കന്‍ യുദ്ധതന്ത്രങ്ങള്‍ പൂര്‍ണമായും പൊളിച്ചെഴുതണം: ആവശ്യപ്പെട്ടിരിക്കുന്നത് ഗൂഗിള്‍ മുന്‍ മേധാവി എറിക് സ്മിഡ്റ്റ് ആണ്. സൗദി അറേബ്യയില്‍ അടുത്തിടെ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് മീറ്റിങില്‍ സംസാരിക്കവേ…

Free internet in Sabarimala: ബിഎസ്എൻഎലും ദേവസ്വം ബോർഡും ശബരിമലയിൽ തീർത്ഥാടകർക്ക് ഫ്രീ ഇൻ്റർനെറ്റ് നൽകും

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും ഫ്രീ ഇൻ്റർനെറ്റ് നൽകും. ഇതിനായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ ഒരുക്കി. ഏത് ഇന്റർനെറ്റ് സർവീസ്…

സൈബർ തട്ടിപ്പ്; 9 മാസത്തിനിടെ രാജ്യത്ത് നഷ്ടമായത് 11,333 കോടി

ഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സൈബർ തട്ടിപ്പുകളുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ…

ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിൽ

ഹൈദരാബാദ്: ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഏഴ് മാസ കണക്ക് പരിശോധിക്കുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ പത്ത് ബില്യൻ ഡോളറിനുള്ള ഐഫോണാണ് രാജ്യത്ത്…

വിദ്യാര്‍ഥി-ഗവേഷക ശാക്തീകരണത്തിന് 6,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ’ (ONOS) പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതേ തുടർന്ന് വിദ്യാർഥികളെയും ഗവേഷകരെയും ശാക്തീകരിക്കുന്നതിനായി 6,000…

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍…