Breaking
5 Feb 2026, Thu

October 2024

മരണം പ്രവചിക്കാൻ എഐ; പുത്തൻ പരീക്ഷണത്തിന് യുകെയിലെ ആശുപത്രികൾ

പുത്തൻ പരീക്ഷണത്തിന് ഒരുങ്ങി യുകെയിലെ ആശുപത്രികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രോ​ഗികളുടെ മരണം പ്രവചിക്കുകയെന്നതാണ് പുതിയ പരീക്ഷണം. എ.ഐ ഇ.സി.ജി റിസ്ക് എസ്റ്റിമേഷൻ എന്നാണ് ഇതിന് പേര്…

നടത്തം പട്ടാളക്കാരുടേത് പോലെ; കുന്നും മലയും നോ സീന്‍; താരമായി റോബോട്ടിക് മ്യൂള്‍

പരിശീലനം ലഭിച്ച ഒരു സൈനികനെപ്പോലെ ചടുലമായ ചുവടുകളോടെ നടത്തം. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കാന്‍ പോന്ന ഒരതിഥി ഇന്ത്യന്‍ സൈന്യത്തില്‍ എത്തിയിട്ടുണ്ട്. നോർത്തേൺ കമാൻഡിന്‍റെ ഉധംപുര്‍…

സ്വകാര്യ നിമിഷങ്ങളില്‍ സുരക്ഷ ഉറപ്പാക്കാം; ഡിജിറ്റല്‍ കോണ്ടവുമായി ജര്‍മന്‍ കമ്പനി

ഒളിക്യാമറകളുടെ ലോകമാണിത്. പേനയിലും ഫോണിലും കാറിലും ഹോട്ടല്‍ മുറികളിലും ശുചിമുറികളിലും എന്തിനേറെ പറയുന്നു ബെഡ്‌റൂമില്‍ പോലും ഒളിക്യാമറയെ ഭയക്കേണ്ട കെട്ടകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന…

വെറും 699 രൂപയ്ക്ക് ഒരു 4ജി ഫോണ്‍, ഫ്രീ ആയി നേടാനും വഴിയുണ്ട്; ദീപാവലി ഓഫർ അറിയാം

ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി…

വിദേശത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ പുതിയ ഫീച്ചറുമായി സ്വിഗ്ഗി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ർ​ട്ട​പ്പാ​യ സ്വി​ഗ്ഗി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു. ഈ ​ഫീ​ച്ച​റി​ലൂ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ങ​ളു​ടെ…

സിനിമ ഡൌൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ട; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റുമായി ചൈന

ഹൈലൈറ്റ്: പുതിയ നെറ്റ്വർക്കിലൂടെ സിനിമകൾ ഡൌൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ട. ചൈനയിലെ പ്രധാന നഗരങ്ങളിലാണ് ഈ നെറ്റ്വർക്ക് ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ ലഭിക്കുന്ന വേഗതയെക്കാൾ പത്ത്…

തൊഴിലാളികളുടെ സ്വകാര്യതയും അവകാശങ്ങളും നിയന്ത്രിക്കുന്നു; ആപ്പിളിനെ രൂക്ഷമായി വിമർശിച്ച് യുഎസ് ലേബർ റിലേഷൻസ് ബോർഡ്

മുൻനിര ടെക് നിർമാണ കമ്പനിയായ ആപ്പിളിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ ലേബർ റിലേഷൻസ് ബോർഡ്. തൊഴിലാളികളുടെ സ്വകാര്യതയിൽ ഇടപെടുന്നുവെന്നും തൊഴിൽ ലംഘനങ്ങൾ നടത്തുന്നുവെന്നും കണ്ടെത്തിയതിനു പിന്നാലെയാണ് ആപ്പിളിനെതിരെ…

വെളിച്ചം കുറഞ്ഞാലും പ്രശ്‌നമല്ല: ലോ ലൈറ്റിലും വ്യക്തതയോടെ കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്സ്ആപ്പ്. ജനപ്രിയമായ വാട്സ്ആപ്പ് വീഡിയോകോളുടെ പോരായ്മയായിരുന്നു കുറഞ്ഞ ലൈറ്റിലും…

മാറ്റങ്ങളോടെ ഐഫോൺ 17; ഡിസ്‌പ്ലെ മാറും, വരിക പുതിയ ടെക്‌നോളജി

2019 മുതൽ അതായത് ആപ്പിള്‍ 11 ഇറങ്ങിയത് മുതല്‍ പിന്തുടർന്നു വരുന്ന ഡിസൈന്‍ ആണ് 16ലും ഉപയോഗിച്ചിരിക്കുന്നത് . ന്യൂയോർക്ക്: ഐഫോൺ 16 പരമ്പരയിലെ മോഡലുകളും അതിലടങ്ങിയതും…

അംഗീകൃത ശ്രവണസഹായിയായി എയര്‍പോഡ്; മാറ്റം അടുത്ത അപ്ഡേറ്റില്‍

ലോകത്ത് 10ല്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് പഠനം. പ്രശ്നം ഗുരുതരമാകാതെ വൈദ്യസഹായം തേടുന്നവര്‍ കുറവാണ്. അപ്പോഴേക്കും ശ്രവണ സഹായികള്‍ അനിവാര്യമായിക്കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ നമ്മുടെ സമൂഹം ശ്രവണസഹായി…