ബസ് യാത്രയ്ക്കിടെ വെയിലേറ്റ് ബുദ്ധിമുട്ടുന്നവരാണോ? നിങ്ങള്‍ക്കായിതാ -വെയില്‍ ആപ്പ്
കോഴിക്കോട്: ബസ് യാത്ര ആരംഭിച്ചതുമുതലുള്ള ഒരു പ്രശ്‌നമാണ് തുറന്നിട്ട ജനലിലൂടെ ക്ഷണിക്കാതെ വന്നുകയറുന്ന വെയില്‍. ഇരിക്കുന്ന സീറ്റില്‍ ആദ്യം വെയിലേറ്റില്ലെങ്കിലും പോകപ്പോകെ സൂര്യന്‍ നമ്മളെ തീക്ഷ്ണതയോടെ നോക്കുന്ന…