Breaking
16 Jul 2026, Thu

ലോകത്തിലെ ഏത് ബാങ്കും തകർക്കുന്ന എഐ; കോഡ് കിട്ടുന്നവർ കോടീശ്വരന്‍! യുഎസ് ഭയന്നത് ‘ഡെഡ് മാൻ സ്വിച്ച്കോഡ്’; മിത്തോസിനെ ട്രംപ് നിരോധിച്ചത് എന്തിന്?

ജൂണിലെ ഒരു വെള്ളിയാഴ്ച രാത്രിയായിരുന്നു അത്. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ആഭ്യന്തര ‘റെഡ് ടീം’ ഒരു അപകട സാധ്യത കണ്ടെത്തി. സ്വന്തം കമ്പനിയുടെ ഉൽപന്നങ്ങൾക്കെതിരെ ആക്രമണം നടത്തുന്നവരാണ് റെഡ് ടീം. ഐടി ഉൽപന്നങ്ങളിലെ സുരക്ഷാപ്രശ്നങ്ങള്‍ കണ്ടുപിടിക്കുന്നതിനു

By admin

Leave a Reply

Your email address will not be published. Required fields are marked *