ഭൂഖണ്ഡങ്ങൾ കടന്നെത്തുന്ന കരുത്ത്;മിസൈലുകൾ കൂട്ടിവച്ചിരിക്കുന്ന ആ ഭീമൻ രാഷ്ട്രം ഏതെന്നറിയാമോ?
യുദ്ധങ്ങളിലെ പ്രധാന സൈനികൻ ഇപ്പോൾ മിസൈലാണ്. നൊടിയിടയ്ക്കുള്ളിൽ നഗരങ്ങളിൽ തീവ്രനാശനഷ്ടമുണ്ടാക്കാനും കൃത്യമായ ആക്രമണങ്ങളിലൂടെ ലക്ഷ്യങ്ങളെ തകർക്കാനുമൊക്കെ മിസൈലുകൾക്കു കഴിയും. അടുത്തിടെ...
